മാസ്കില്ലാതെ ബൈക്കിൽ ട്രിപ്പിളടിച്ച് വന്നവരെ കൊറോണ രോഗിക്കൊപ്പം കിടത്തിയ തമിഴ്‌നാട് ലോക്ക് ഡൗണിൽ മാസ്ക്കില്ലാതെ കറങ്ങാനിറങ്ങിയ യുവാക്കൾക്ക് പണികൊടുത്ത തമിഴ്നാട് പോലീസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ,